പത്തനംതിട്ട ജില്ലയിലെ ഡ്രൈവിംങ്ങ് സ്കൂൾ ഉടമകൾക്കും തൊഴിലാളികൾക്കും കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡിസ്ട്രിക് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻ്റ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഓഫീസ് 28ന് രാവിലെ 10.30ന് കോന്നി മാമ്മൂട് ഇല്ലിരിക്കൽ ബിസിനസ് സെൻ്ററിൽ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.

പ്രസിഡൻ്റ് ഷിജു എബ്രഹാം അദ്ധ്യക്ഷത വഹിക്കും.സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ സ്ഥിര നിക്ഷേപം ഉദ്ഘാടനം ചെയ്യും.സേവിംഗ് ബാങ്ക് നിക്ഷേപം ഉദ്ഘാടനം പത്തനംതിട്ട ജോയിൻ്റ് രജിട്രാർ ജനറൽ എം ജി പ്രമീള നിർവ്വഹിക്കും. കോന്നി അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എസ്‌ ബിന്ദു വായ്പ വിതരണം നിർവ്വഹിക്കും.

ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി അനിൽ, സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ജോയിൻ്റ് സെക്രട്ടറി മലയാലപ്പുഴ മോഹനൻ,കോ – എംപ്ലോയീസ് സി ഐ റ്റി യു പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് കെ പി ശിവദാസ്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ഗോപിനാഥൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് സെക്രട്ടറി സന്തോഷ് ജോർജ്ജ്,ആട്ടോ കൺസൾട്ടിംഗ് അസോസിയേഷൻ സി ഐ റ്റി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി താജുദീൻ, ഓണററി സെക്രട്ടറി ഹരിശ്യാം കെ എസ്, വൈസ് പ്രസിഡൻ്റ് എം നിഷാദ് തുടങ്ങിയവർ സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...