തുല്യ നീതിക്കായി ജനസംഖ്യാനുപാതിക സംവരണം ; പിഡിപി പ്രക്ഷോഭം ശക്തമാക്കും – മുഹമ്മദ് ബിലാൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്ന പതിറ്റാണ്ടുകളായുള്ള  ആവശ്യം അംഗീകരിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പിഡിപി നേതൃത്വം നൽകുമെന്ന്
സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് ബിലാൽ പറഞ്ഞു. പത്തനംതിട്ടയിൽ ഈ വിഷയം ഉന്നയിച്ച് പിഡിപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 6 മുതല്‍ ആരംഭിച്ച പ്രചരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല സമരമാണ് ഇന്ന് സംസ്ഥാനത്തെ മുഴുവൻ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും നടന്നത് പത്തനംതിട്ട കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണയിൽ ജില്ലാ ജനറൽ കൺവീനർ റസാക്ക് മണ്ണടി
അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ റഷീദ് പത്തനംതിട്ട സ്വാഗതം പറഞ്ഞു. ജില്ലാ കൺവീനർ എം എസ് അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ ഹബീബ് റഹ്മാൻ പന്തളം വിഷയാവതരണം നടത്തി. പിഡിപി നേതാക്കളായ നൗഷാദ്, അസീസ് പഴകുളം, ഷീജ അസീസ്, ജോസ് ഏനാത്ത്, അനീഷ് ചിറ്റൂർ, ഇബ്രാഹിംകുട്ടി പഴകുളം, കനിറാവുത്തർ കോട്ടങ്ങൾ, അലക്സാണ്ടര്‍ ഏനാത്ത്, തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...