മോഷണ കേസ് പ്രതി രാംകുമറിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആണ് മജിസ്ട്രേറ്റിന് മുന്നിൽ രാംകുമാർ കുഴഞ്ഞുവീണ് മരിച്ചത്. രാംകുമാർ അടങ്ങുന്ന അഞ്ചംഗ സംഘം ചൊവ്വാഴ്ച രാത്രിയാണ് വർക്കല ഹരിഹരപുരത്ത് വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തിയത്. കവർച്ചക്ക് ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് രാംകുമറിനിയും കൂട്ടാളി ജനാർദ്ദന ഉപദ്ധ്യയെയും നാട്ടുകാർ പിടികൂടിയത്. വയോധികക്കടക്കം ഭക്ഷണത്തിൽ ലഹരി കലർത്തി നൽകിയ വീട്ടുജോലിക്കാരി സോഹില ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി അയിരൂർ പോലീസ് അന്വേഷണം ശക്തമാക്കി. സംഘത്തിലെ മുഴുവൻപേരും നേപ്പാൾ സ്വദേശികൾ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...