ചെങ്ങന്നൂർ : മൺപാത്ര നിർമ്മാണ വ്യവസായം പുനരുജ്ജീവിക്കുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരി മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനെട്ട് കുടുംബങ്ങളിൽ നിന്നുള്ള 19 സ്ത്രീകളാണ് കളിമൺപാത്ര നിർമ്മാണത്തിൽ സജീവമാകുന്നത്. ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര, ഇരമല്ലിക്കര, ബുധനൂർ, മിത്രക്കരി, ചക്കുളത്തുകാവ്, തിരുവല്ല താലൂക്കിലെ ആലുംതുരുത്തി എന്നിവിടങ്ങളാണ് മൺപാത്ര നിർമ്മാണത്തിന്റെ ഈറ്റില്ലമായിരുന്നത്. 250ഓളം കുടുംബങ്ങളാണ് സജീവമായി ഈ കൈത്താഴിലിൽ വ്യാപൃതരായി ജീവിതമാർഗം കണ്ടെത്തിയിരുന്നത്.
പുതു തലമുറ ഈ തൊഴിലിനോട് വിമുഖത കാട്ടിയതോടെ കല്ലിശ്ശേരിയിലും ഇരമല്ലിക്കര, മഴുക്കീർ പ്രാവിൻ കൂട്ടിലുമായി മൂന്നു കുടുംബങ്ങൾ മാത്രമാണ് അവശേഷിച്ചത്. 72 കാരനായ കല്ലിശ്ശേരി ഉമയാറ്റുകര വല്യവീട്ടിൽ വടക്കേതിൽ വി.കെ ഉണ്ണി, ഭാര്യ വി.കെ ലളിതമ്മ, വല്യവീട്ടിൽ വടക്കേതിൽ ശിവശങ്കര അയ്യർ, ഭാര്യ പൊന്നമ്മ ശിവശങ്കർ, പ്രാവുംകൂട് അമൽ ഭവനിൽ വിജയൻ വി.കെ, ഭാര്യ ഗീത എന്നിവരാണ് പരമ്പരാഗതമായി മൺപാത്ര നിർമ്മാണം നഷ്ടം സഹിച്ചും നിലനിർത്തുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033