വൈദ്യുതി പ്രതിസന്ധി: ജലവൈദ്യുതി പദ്ധതികൾ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി കേ​ര​ള​ത്തി​ലെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ക​മ്മീഷ​ൻ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ എ​ത്തി​നി​ൽ​ക്കെ വൈ​ദ്യു​തി കൂ​ടു​ത​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ബോ​ർ​ഡ്. 24 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഭൂ​ത​ത്താ​ൻ കെ​ട്ട് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ക​മ്മീ​ഷൻ ചെ​യ്തി​ട്ടി​ല്ല. ഏ​ക​ദേ​ശം 185 കോ​ടി രൂ​പ മു​ട​ക്കി​യ പ​ദ്ധ​തിയാണിതെ​ന്ന് കെ.​എ​സ്.​ഇ.​ബി എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ പ​റ​ഞ്ഞു. 60 മെ​ഗാ​വാ​ട്ട്‌ ശേ​ഷി​യു​ള്ള പ​ള്ളി​വാ​സ​ൽ, 40 മെ​ഗാ​വാ​ട്ട്‌ ശേ​ഷി​യു​ള്ള തോ​ട്ടി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...