ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു ; 13000ലധികം വോട്ടിന്റെ ഭൂരിപക്ഷം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ശക്തമായ മത്സരം യു.ഡി.എഫ് പ്രതീക്ഷിച്ച ആലപ്പുഴയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു. 13000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചിത്തരഞ്ജന്റെ വിജയം. ഇവിടെ മന്ത്രി തോമസ് ഐസക്കിന് സീറ്റ് നല്‍കാത്തതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന രീതിയില്‍ വലിയ പ്രചരണം നടന്നിരുന്നു.

എന്നാല്‍ ഇതിനെ അതിജീവിച്ചാണ് മണ്ഡലത്തില്‍ പി.പി ചിത്തരഞ്ജന്‍ വിജയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മണ്ഡലത്തിലെ പ്രചരണങ്ങള്‍. മാത്രമല്ല ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ ജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...