‘കോടി തിളക്കത്തിൽ’ ടോക്യോ ഒളിംപിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ പി.ആര്‍ ശ്രീജേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ടോക്യോ ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോക്കി ടീമില്‍ അംഗമായ ഏക മലയാളി താരം പി.ആര്‍ ശ്രീജേഷിന്  ഒരു കോടി രൂപ  പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി സംരംഭകനും വി.പി.എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനുമായ ഡോക്ടര്‍ ഷംഷീര്‍ വയലില്‍. താരത്തിന്റെ പ്രകടന മികവിന് ആണ് ഷംസീറിന്റെ ഈ സമ്മാനം. അടുത്ത ദിവസം കൊച്ചിയില്‍ വച്ചു നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ശ്രീജേഷിന് ഒരു കോടി രൂപ കൈമാറുക.

“ഹോക്കിയില്‍ വെങ്കലം നേടുന്നതില്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍ ശ്രീജേഷ് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും  ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികമായി സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്,” ഡോക്ടര്‍ ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഒരു മലയാളിയില്‍ നിന്ന് ലഭിക്കുന്ന സമ്മാനം വിലമതിക്കാനാവാത്തതാണെന്നും,  ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിന് വളരെയധികം നന്ദി ഉണ്ടെന്നും ശ്രീജേഷ് പ്രതികരിച്ചു. കേരള ഹോക്കി ഫെഡറേഷന്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ ശ്രീജേഷിനുള്ള പാരിതോഷികത്തെ പറ്റി പറഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...