പ്രഭാ വര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിയുടെ തമിഴ് വിവര്‍ത്തനം കറുമൈ നിറൈ കണ്ണന്റെ പ്രകാശനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രശസ്ത സാഹിത്യക്കാരന്‍ പ്രഭാ വര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിയുടെ തമിഴ് വിവര്‍ത്തനം കറുമൈ നിറൈ കണ്ണന്റെ പ്രകാശനം നിര്‍വഹിച്ചു. ന്യൂഡല്‍ഹിയിലെ സാഹിത്യ അക്കാദമിയുടെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഹിന്ദി കവിയും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ മാധവ് കൗശിക്ക് പ്രശസ്ത ഇംഗ്ളീഷ് കവയത്രിയും നിരൂപകയുമായ ഡോ സഞ്ചുക്ത ദാസ് ഗുപ്തയ്ക്ക് ആദ്യ പതിപ്പ് നല്‍കി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ ശ്രീനിവാസ റാവു ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...