നെ​ൽ​വി​ത്തു കൊ​ണ്ട് കേ​ര​ള മാ​തൃ​ക സൃ​ഷ്ടി​ച്ച്​ പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള​ത്തി​ന്‍റെ നെ​ൽ​കൃഷി പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ നെ​ൽ​വി​ത്തു കൊ​ണ്ട് കേ​ര​ള മാ​തൃ​ക സൃ​ഷ്ടി​ച്ച്​ പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ. നെ​ല്ലു​കൊ​ണ്ട് 15 അ​ടി വ​ലി​പ്പ​മു​ള്ള കേ​ര​ള​ച്ചി​ത്രം വ​ര​ച്ചാ​ണ് സ്കൂ​ൾ കൊ​ല്ല​വ​ർ​ഷം 1200 നെ ​എ​തി​രേ​റ്റ​ത്. കാ​ർ​ഷി​ക മി​നി ഗാ​ല​റി​യും ഒ​രു​ക്കി​. സ്കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സംഘടിപ്പിച്ച പരിപാടിയിൽ വ​ഞ്ചി​പ്പാ​ട്ട് പാ​ടി​യാ​ണ് അ​തി​ഥി​ക​ളെ കു​ട്ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​ർ മോ​ഹ​ന​ൻ നാ​യ​ർ, കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​നി സാ​ബു, പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ന​വ​നി​ത്ത് .എ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ൽക​ർ​ഷ​ക പി. കെ ത​ങ്ക​യെ ആ​ദ​രി​ച്ചു. മാ​തൃ സം​ഗ​മം പ്ര​സി​ഡ​ന്‍റ്​ യ​മു​നാ സു​ഭാ​ഷ്, മാ​നേ​ജ്മെ​ന്‍റ്​ പ്ര​തി​നി​ധി അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. സു​നി​ൽ​കു​മാ​ർ, ടി. ​ആ​ർ സു​രേ​ഷ്, മ​ല​യാ​ളം ക്ല​ബ് കോ​ഓഡി​നേ​റ്റ​ർ നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ബി .ലാ​ൽ, മ​ല​യാ​ളം ക്ല​ബ് ജോ​യന്‍റ്​ ക​ൺ​വീ​ന​ർ എ​സ്. ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...