മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് ബിജെപി യെന്ന് പ്രകാശ് രാജ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് ബിജെപി യെന്ന് പ്രകാശ് രാജ്. ഭരണകൂടം കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന പുഷ്പമായി കാണപ്പെടും എന്നാൽ അതിനടിയിൽ ഭീമാകാരനായ ഹിന്ദുത്വ എന്ന രാക്ഷസൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ എ അറുപതാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാ​ഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. അന്ധനായിരിക്കുന്നതിനേക്കാൾ എത്രയോ ദാരുണമായ അവസ്ഥയാണ് കാഴ്ചയുണ്ടായിട്ടും ചുറ്റുപാടുകൾ കാണാൻ കഴിയാത്ത അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഭയമാണ് അവരുടെ ശക്തി. വനിതാസംവരണം യാഥാർഥ്യമാക്കുമെന്ന് കരുതാനാവില്ല അവരുടെ ആസ്ഥാന സംഘടനയിൽ സ്ത്രീകൾ അംഗങ്ങളേയല്ല. കല കലയ്ക്കു വേണ്ടി എന്ന വാദത്തിനോടും കലാകാരന്മാർ രാഷ്ട്രീയത്തിനതീതരായിരിക്കണം എന്ന കാഴ്ചപ്പാടിനോടും യോജിക്കാനാവില്ലെന്നും കല സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...