വീണ്ടും ‘ഹൃദയം’ കവര്‍ന്ന് പ്രണവും കല്യാണിയും ; പുതിയ ഗാനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ‘ഹൃദയ’ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടത്. ചിത്രത്തിലെ ‘ഉണക്ക മുന്തിരി’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് ഭാര്യ ദിവ്യയാണ് ഗാനാലാപനം. ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ പുതിയ പരീക്ഷണം വിജയിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഒരു മില്യണിലധികം കാഴ്ചക്കാരാണ് ഒരു ദിവസം തികയും മുമ്പേ ‘ഉണക്ക മുന്തിരി’ കണ്ടിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശന’ എന്ന ഗാനവും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീടിറങ്ങിയ ‘അരികെ’ എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. മനോഹരമായൊരു പ്രണയ കഥയാകും ചിത്രം പറയുന്നതെന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ നല്‍കുന്ന സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...