പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷന്‍ മേയറാകും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷന്‍ മേയറാകും. നാളത്തെ സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാകും പ്രഖ്യാപനം. പ്രസന്ന ഏണസ്റ്റിനെ തന്നെ മേയറാക്കാന്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായി.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് 2010-ലും കൊല്ലം മേയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സിലിന്‍റെ അവസാന വര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്ന സിപിഐയുടെ ആവശ്യത്തില്‍ സിപിഎം അന്തിമ തീരുമാനമെടുത്തിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഐഎമ്മും സിപിഐയും പങ്കിടും. സിപിഐഎം ഊഴത്തില്‍ എന്‍.എസ്.പ്രസന്നകുമാറും സിപിഐ ഊഴത്തില്‍ സാം കെ.ഡാനിയലും പ്രസിഡന്റുമാരാകും.

മേയര്‍ സ്ഥാനത്തും ഒരു ടേം നല്‍കണമെന്ന സിപിഐ ആവശ്യത്തില്‍ സിപിഐഎം തീരുമാനം നാളെയുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...