പ്രസീത കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രന്റെ ആരോപണം തള്ളാതെ പി.ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പി .ജയരാജനുമായി പ്രസീത കൂടിക്കാഴ്ച നടത്തിയയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ തള്ളാതെ പി ജയരാജൻ. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും പ്രസീത പുറത്തുവിട്ട തെളിവുകൾക്കാണ് മറുപടി വേണ്ടതെന്നും ജയരാജൻ  പറഞ്ഞു. ആരോപണത്തിന് പിന്നിൽ സിപിഎം അല്ലെന്നാണ് പ്രസീതയുടെ വിശദീകരണം.

എൻഡിഎയിലേക്കെത്താൻ പത്തുലക്ഷം രൂപ ജാനുവിന് കെ.സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതിന് പിന്നിൽ പി ജയരാജനാണെന്ന് കെസുരേന്ദ്രൻ ആരോപിക്കുന്നു. അതേസമയം പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴി‌‌ഞ്ഞുമാറുകയാണ് ജയരാജൻ. പി ജയരാജനുമായി താൻ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രസീതയുടെ മറുപടി. മൂന്ന് വർഷം മുമ്പ് സംഘടനയുമായി ബന്ധപ്പെട്ട കാര്യത്തിന് സംസാരിച്ചിരുന്നു. തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടാനും കെ സുരേന്ദ്രനെ പ്രസീത വെല്ലുവിളിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....