Tuesday, April 23, 2024 2:15 pm

യു.പ്രതിഭ എംഎല്‍എയുടെ പിതാവ് വി കെ പുരുഷോത്തമന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തകഴി : കായംകുളം എംഎല്‍എ യു പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാല്‍പ്പട വീട്ടില്‍ വി കെ പുരുഷോത്തമന്‍ (89) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലര്‍ച്ചെ 2.30നാണ് മരണം സംഭവിച്ചത്. ഭാര്യ: ഉമയമ്മ. മറ്റുമക്കള്‍: പ്രീത, പ്രിയാലാല്‍, പ്രിയ. മരുമക്കള്‍: ശ്രീധരന്‍, സതീഷ്, വര്‍ഷ, പരേതനായ കെ ആര്‍ ഹരി. കൊച്ചുമക്കള്‍: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധര്‍, കനിവ് എന്‍ ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പില്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...

മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

0
അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി...

ലോക പുസ്തക ദിനാഘോഷം സംഘടിപ്പിച്ച് പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറി

0
പത്തനംതിട്ട : ലോക പുസ്തക ദിനം പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ...