പത്തനംതിട്ട : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച വൈകിട്ടോടെ പത്തനംതിട്ട ജില്ലക്കാരായ 10 പ്രവാസികള്‍ കൂടി എത്തി. ഓസ്ട്രേലിയ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ അഞ്ചു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഉള്‍പ്പെടെ 10 പേരാണ് എത്തിയത്. ഇവരില്‍ എട്ടുപേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. രണ്ടുപേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
പത്തനംതിട്ട ജില്ലക്കാരായ 10 പ്രവാസികള്‍കൂടി എത്തി
RECENT NEWS
Advertisment