കുവൈറ്റില്‍ പ്രവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി ; മരിച്ചത് ഇന്ത്യാക്കാരന്‍, കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : കുവൈറ്റിലെ ഷുവൈഖ് പോര്‍ട്ടിന് സമീപം പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്ത്യാക്കാരന്റെതാണെന്ന് സ്ഥിരീകരിച്ചു. ഷുവൈഖ് തുറമുഖത്തിനടുത്തുള്ള ഫ്രീ സോണിനുള്ളിലെ  ട്രക്ക് യാർഡിന് സമീപത്ത് നിന്നും ദുർഗന്ധമുയർന്നതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്ന് സംശയിക്കുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ആക്രമണം നടന്ന സ്ഥലത്ത് നിന്നും രക്തക്കറകളും കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം 50 മീറ്റർ ദൂരെ വരെ വലിച്ചിഴച്ചു കൊണ്ടുപോയി ഒളിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...