അബൂദബിയില്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി : അബൂദബിയില്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബൂദബിയില്‍ പത്തുവര്‍ഷത്തോളമായി ജോലി ചെയ്തു വന്ന മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ധീന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി താമസസ്ഥലത്തിന് അടുത്ത് നടക്കാന്‍ പോകവേ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച്ച നാട്ടില്‍ എത്തിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. സിയാദ് അബൂദബി മസാര്‍ സൊല്യൂഷന്‍സ് കമ്പിനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് – ജമീല. ഭാര്യ – ജസീല. മക്കള്‍ – ഫര്‍ഹാന്‍ (7 ), അമാന്‍ (3 ).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...