പ്രവാസികളെ പാര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കും : മന്ത്രി കെ. രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരികെ എത്തുന്ന പ്രവാസികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ജില്ലയിലൊരുക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു പറഞ്ഞു. നിലവില്‍ എണ്ണായിരത്തിലധികം ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ എംപി, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എംഎല്‍എ മാരുടേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടേയും നേതൃത്വത്തില്‍ ഇനിയും സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രി ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയില്‍ നടക്കുകയാണ്. ആര്‍സിസിയില്‍ ചികിത്സ നടത്തിയിരുന്നവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗം ചികിത്സിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആര്‍സിസിയില്‍ പോകേണ്ടവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...