പ്രവാസികൾ സ്വയം ടിക്കറ്റ് എടുക്കണമെന്ന തീരുമാനം പ്രതിഷേധാർഹം : സലിം പി. ചാക്കോ

For full experience, Download our mobile application:
Get it on Google Play

മണ്ണാറാക്കുളഞ്ഞി : ജോലിയും വേതനവും നഷ്ടപ്പെട്ട് വരുന്ന പ്രവാസികളുടെ ടിക്കറ്റ് അവരവർതന്നെ  സ്വയം എടുക്കണമെന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഡി.സി. സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആരോപിച്ചു. പ്രവാസികളെ മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെ.പി. സി.സി യുടെ ആഹ്വാനമനുസരിച്ച്  ” പ്രവാസികൾക്കായി ഒരു തിരിനാളം ” കാമ്പയിൻ  മണ്ണാരക്കുളഞ്ഞിയില്‍ ഉദ്ഘാടനം  ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്  പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.

ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി മരുതിയ്ക്കൽ  അദ്ധ്യക്ഷത വഹിച്ചു. ജോബി മണ്ണാറാക്കുളഞ്ഞി, ഡാനിയേൽ ചാക്കോ , ജേക്കബ്ബ് മാത്യു, ആഷ് ലി എം. ഡാനിയേൽ, ആശിഷ് ഏബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തതിന്റെ പ്രകോപനം ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...

0
കണ്ണൂർ: കണ്ണൂർ പരിയാരത്ത് അമ്മായിയമ്മയുടെ വാഹനത്തിന് നാശനഷ്ടമുണ്ടാക്കി മരുമകൻ. ഭാര്യ...

വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധനാണ് ; കോടതിയെ അറിയിച്ച് യാസിൻ മാലിക്

0
ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന നിരോധിത ഭീകര സംഘടനയായ ജമ്മു...

സോഷ്യൽമീഡിയ പോസ്റ്റ് ; മുൻ ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിമർശകനായ മുൻ ഉന്നത ഉദ്യോഗസ്ഥൻ ആശിഷ്...

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി , അന്വേഷണം ആരംഭിച്ച് പോലീസ്

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം വാഴക്കാടാണ് സംഭവം....