യുദ്ധം ലോക സമാധാനത്തിന് വിനാശകരം – എത്രയും വേഗം അവസാനിപ്പിക്കണം : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുദ്ധം ലോകസമാധാനത്തിന് വിനാശകരമാണെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗം ആവശ്യപ്പെട്ടു. തെങ്ങുംകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനം പ്രാർത്ഥനാ യോഗം തുമ്പമൺ ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ് കുമ്പഴ ഉദ്ഘാടനം ചെയ്തു. കോന്നി ഡിസ്ട്രിക് പ്രസിഡന്റ് ഫാ. യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലോകസമാധാനത്തിനായി മെഴുകുതിരി ദീപം തെളിയിക്കലും പ്രാർത്ഥനയും നടത്തി. 46-)൦ സങ്കീർത്തനം ധ്യാനം ഭവനങ്ങളിൽ, യുദ്ധം തീരുന്നത് വരെ നടത്തുവാനും ആഹ്വാനം ചെയ്തു. തോമസ് ജോർജ്, സി.വി.ശാമുവേല്‍, മോനി കെ.ജോർജ്, റെജി ശാമുവേൽ, ഷാജി സാമുവൽ, ജോസഫ് മാത്യു, ബിനു തോമസ്, ബിനോയ്, തോമസ് വലിയകാലായിൽ, മോനച്ചൻ, റെജി ജോൺ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...