പ്രീ-ഖരീഫ് ക്യാമ്പയിൻ 2025 മെയ് 29 മുതൽ ജൂൺ 12 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ICAR – കൃഷി വിജ്ഞാന കേന്ദ്രം-മിത്രനികേതൻ, ICAR- കേന്ദ കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (CTCRI) കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രീ-ഖരീഫ് ക്യാമ്പയിൻ 2025 മെയ് 29 മുതൽ ജൂൺ 12 വരെ വിവിധ പരിപാടികളോടെ നടത്തും. പ്രീ-ഖരീഫ് സീസണിലേക്കുള്ള ശാസ്ത്രീയമായ കൃഷിരീതികൾ നൂതന സാങ്കേതിക വിദ്യകൾ, ജൈവകൃഷിപദ്ധതികൾ, ജലസേചനവും മണ്ണിന്റെ സംരക്ഷണവും തുടങ്ങിയ വിഷയങ്ങളിൽ കർഷകർ അറിഞ്ഞിരിക്കേണ്ട മഴക്കാല മുന്നൊരുക്കങ്ങൾ നിർദേശിക്കുന്നു.
പ്രധാന ഉദ്ദേശ്യങ്ങൾ:
• പ്രീ-ഖരീഫ് സീസണിലേക്കുള്ള കർഷക പരിശീലനം
• കാലാവസ്ഥാ അനുസൃത കൃഷിപദ്ധതികളുടെ പ്രചരണം
• കർഷക ശാസ്ത്രജ്ഞ മുഖാമുഖം,
• പ്രദർശനങ്ങൾ
• മണ്ണ് പരിശോധന അടിസ്ഥാന കൃഷിമുറകൾ
• സംയോജിത കൃഷി
• കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള മാർഗങ്ങൾ

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ...

0
കൊല്ലം: പിഎംശ്രീ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം...

പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി...

പിഎംശ്രീയിൽ കോൺ​ഗ്രസിന്റെ നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിഎംശ്രീയിൽ കോൺ​ഗ്രസിന്റെ നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി ബിനോയ് വിശ്വം. യുഡിഎഫ്...

വിമാനങ്ങളിൽ ചില തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തങ്ങളുടെ ചില വിമാനങ്ങൾ ഉടൻ പരിശോധിക്കുമെന്ന് എമിറേറ്റ്സ്

0
ദുബൈ: എയർബസിന്റെ A380 വിമാനങ്ങളിൽ ചില തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തങ്ങളുടെ...