പ്രീപ്രൈമറി ജീവനക്കാർ ചെങ്ങന്നൂർ എഇഓ ഓഫീസിലേക്ക് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പ്രീപ്രൈമറി ജീവനക്കാർ ചെങ്ങന്നൂർ എഇഓ ഓഫീസിലേക്ക് മാർച്ച് നടത്തി. മാവേലിക്കര,  ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ ടീച്ചർമാരും ആയമാരും മാർച്ചിൽ പങ്കെടുത്തു. പോലീസ് എ ഇ ഒ ഓഫീസിനു മുന്നിൽ മാർച്ച് തടഞ്ഞു. ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡണ്ട് ആല വാസുദേവൻപിള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.  ചെങ്ങന്നൂർ ഉപജില്ലാ പ്രസിഡന്റ് ബിന്ദു പ്രിൻസ് അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ്  കെ.പി സുബൈദ, ദീപാ ആർ നായർ, സിസി സാമുവേൽ, സജീന, ടെസ്സി ബേബി, റെനി ഷിബു എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...