കാമുകിയുടെ മുമ്പില്‍ വെച്ച് കോളേജ് ലക്ചറർ വഴക്ക് പറഞ്ഞതിനെ തുടർന്ന് 23 കാരൻ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

സേലം: കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ കോളേജ് ലക്ചറർ വഴക്ക് പറഞ്ഞതിനെ തുടർന്ന് 23 കാരൻ ആത്മഹത്യ ചെയ്തു. മക്കനൂർ ഗ്രാമത്തിലെ എസ് നവീൻ (23) ആണ് മരിച്ചത്. ബി.എസ്സി ബിരുദധാരിയായിരുന്നു. മൂന്നാം വർഷ ബിഎ വിദ്യാർത്ഥിനിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വെള്ളിയാഴ്ച നവീൻ കാമുകിയുടെ കോളേജിൽ അവളെ കാണാൻ പോയി.

ഇരുവരും കോളേജ് പരിസരത്ത്  സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗസ്റ്റ് ലക്ചറർ ഗോപി (35) അവരെ ശകാരിച്ചു. ഗോപി നവീന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി നിലത്ത് എറിഞ്ഞു. വിഷാദാവസ്ഥയിൽ വീട്ടിലെത്തിയ നവീൻ വൈകുന്നേരം തൂങ്ങിമരിക്കുകയായിരുന്നു. ലക്ചറർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ടയാളുടെ ബന്ധുക്കൾ ധർമപുരി ജില്ലയിലെ ഇന്ദൂരിനടുത്തുള്ള ബെദരഹള്ളി ഗ്രാമത്തിലെ ലക്ചററുടെ വീടിന് പുറത്ത് പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...