ഗര്‍ഭിണിക്ക്​ കോവിഡ്​ :​ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ​പ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ ​പ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഒരു ഡോക്​ടറും മൂന്ന്​ നഴ്​സുമാരുമാണ്​ നിരീക്ഷണത്തില്‍ പോയത്​. ഇന്നലെയാണ്​(ചൊവ്വാഴ്​ച)​ കല്ലായി സ്വദേശിയായ ഗര്‍ഭിണിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. റൂട്ട്​മാപ്പ്​ പ്രകാരം ഇവര്‍ ജൂണ്‍ 23, 25 ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു​. ചികിത്സിച്ച ഗൈനക്കോളജി ഡോക്​ടറോടും മൂന്ന്​ നഴ്​സുമാരോടും ക്വാറന്‍റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...