ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവം മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : കമന്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ അറസ്റ്റ്. ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. പാറപ്പളളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാന്തോട്ടതില്‍ ജോണ്‍സണ്‍, മുണ്ടക്കാന്‍മേടയ്ക്കല്‍ ആന്റോ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്‌. പാലാ സ്വദേശികളായ ജിന്‍സി ഭര്‍ത്താവ് അഖില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. പാലായില്‍ ഞൊണ്ടി കവലയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളാണ് ഇവരെ ആക്രമിച്ചത്.

ഗര്‍ഭിണിയും, വിദ്യാര്‍ത്ഥിനിയുമായ ജിന്‍സിയും, ഭര്‍ത്താവ് അഖിലും റോഡിലൂടെ നടന്ന് പോയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കമന്റടികള്‍ ഉണ്ടായി. ഇത് അഖില്‍ ചോദ്യം ചെയ്തു ഇതേത്തുടര്‍ന്ന് അഖിലും വര്‍ക്കഷോപ്പില്‍ ഉണ്ടായിരുന്നവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അതി ക്രൂരമായി അഖിലിനെ മര്‍ദ്ദിച്ചു. ഇത് കണ്ട് തടയാനെത്തിയ ജിന്ഡസിയുടെ വയറില്‍ ചവിട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവരുടെ കൈയില്‍ ഉളളതായി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...