കാസർകോട് : കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗീകമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ഗർഭിണിയായ ആടിനെ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നു : ഒരാൾ പിടിയിൽ
RECENT NEWS
Advertisment



























