Friday, June 28, 2024 7:00 pm

ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ മരിച്ചു ; കൊറോണയാണെന്ന സംശയം ; വിദേശത്തുനിന്നു വന്ന കാര്യം മറച്ചുവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി: ഗര്‍ഭിണിയായ യുവതി നഗരത്തിലെ ആശുപത്രിയില്‍ മരിച്ചു. കൊറോണ വൈറസ് ബാധ മൂലമാണ് മരണമെന്ന സംശയത്തില്‍ ആശുപത്രി അധികൃതര്‍. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭഗവാന്‍ മഹാവീര്‍ ആശുപത്രിയിലാണ് സംഭവം. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയത്. വിദേശയാത്ര നടത്തിയതും ഹോം ക്വാറന്റീനിലായിരുന്നതും ആശുപത്രിയില്‍ അഡ്മിഷന്‍ സമയത്ത് ഇവര്‍ മറച്ചുവെച്ചു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഇവര്‍ മരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 68 ജീവനക്കാരോടു ക്വ‌ാറന്റീനിലാകാന്‍ നിര്‍ദേശിച്ചു. വിദേശത്തു നിന്നു വന്നിരുന്നെന്നും സഹയാത്രക്കാരനില്‍ നിന്നു കോവിഡ് ബാധിച്ചുവെന്നു സംശയിക്കുന്നുവെന്നും അവസാന ഘട്ടത്തിലാണ് യുവതി അധികൃതരോട് വെളിപ്പെടുത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു ; കേരളാ പ്രദേശ് ഗാന്ധി...

0
പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു...

കെ ആർ ഡി എസ് എ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടത്തി

0
പത്തനംതിട്ട: കെ ആർ ഡി എസ് എ പത്തനംതിട്ട ജില്ലാ കൺവെൻഷൻ...

കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്

0
പാലക്കാട്: കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്....

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത...