കണ്ണൂര്‍ : കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണി മരണമടഞ്ഞു. ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം ഷാജിയുടെ ഭാര്യ കോമളവല്ലിയാണ് (45) മരണമടഞ്ഞത്. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശവസംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്ബലത്ത് നടന്നു.
കണ്ണൂരില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണി മരണമടഞ്ഞു
RECENT NEWS
Advertisment