ഹെല്‍മറ്റ്​ ധരിച്ചില്ല ; ഗര്‍ഭിണിയെ മൂന്നു കിലോമീറ്റര്‍ നടത്തിയ എസ്​.ഐക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മയൂര്‍ബഞ്ച്​: ഗര്‍ഭിണിയെ ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ മൂന്ന് കിലോമീറ്റര്‍ നടത്തിയ സബ് ഇന്‍സ്പെക്ടറെ ജില്ലാ പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു. പരിശോധനക്കായി ഉദാല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഗുരുബാരി എന്ന യുവതിയും ഭര്‍ത്താവ് വിക്രം ബിരുളിയും. ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഗുരുബാരി ഹെല്‍മെറ്റ് വച്ചിരുന്നില്ല. കാരണം വ്യക്തമാക്കിയെങ്കിലും ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുരുബാരിക്ക് 500 രൂപ പിഴ ചുമത്തുകയും ചെയ്തു.

അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പിഴ അടക്കാന്‍ വിക്രമിനോട് റീന ആവശ്യപ്പെട്ടു. ഗുരുബാരിയെ ബൈക്കില്‍ കയറാനും സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് പൊള്ളുന്ന വെയിലത്ത് മൂന്നു കിലോമീറ്ററോളം ഗുരുബാരി നടക്കാന്‍ നിര്‍ബന്ധിതയായി. സംഭവം വിവാദമാവുകയും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...