Monday, April 14, 2025 4:08 pm

സജിത്ത് പരമേശ്വരന് പ്രേംനസീർ മാധ്യമ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മംഗളം സ്പെഷൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരന് പ്രേംനസീർ മാധ്യമ പുരസ്കാരം. പ്രേംനസീർ സൃഹൃത് സമിതിയും ടി.എം.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച പരമ്പര റിപ്പോർട്ടർക്കുള്ള അവാർഡിനാണ് സജിത്ത് അർഹനായത്. മംഗളം പത്തനംതിട്ട ബ്യൂറോ ചീഫും പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡണ്ടുമാണ് സജിത്ത് പരമേശ്വരന്‍. മംഗളം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച “പൊട്ടിച്ചെറിയുന്ന താലിച്ചരടുകൾ” എന്ന പരമ്പരയാണ് അവാർഡ് നേടിക്കൊടുത്തത്. അടുത്ത മാസം രണ്ടാംവാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

പത്തനംതിട്ട ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ പരേതരായ കെ.ആർ. പരമേശ്വരൻ നായരുടെയും വി.കെ. ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. സംസ്ഥാന സർക്കാരിന്റെ ജനറൽ റിപ്പോർട്ടിനുള്ള മാധ്യമ അവാർഡ് അടക്കം 21 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ അധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീനിലയത്തിൽ ശ്രീലതയാണ് ഭാര്യ. പാലക്കാട് എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് എം. ടെക് വിദ്യാർഥിനി എസ്. ഗംഗ മകളാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് : എൻ.സി.ഇ.ആർ.ടി തീരുമാനം പുന:പരിശോധിക്കണമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം...

ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക്...

വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം

0
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ...

മ്യാൻമർ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം

0
നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന്...