ന്യൂഡൽഹി : കോവിവ് 19 വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ പ്രജ്ഞ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ആദ്യം കണ്ടെത്തിയ ഈ വകഭേദം ഇതുവരെ 30ൽ അധികം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം ഇതുവരെ ഇല്ലെന്നും അവർ പറഞ്ഞു.
കോവിവ് വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ
RECENT NEWS
Advertisment