മണിപ്പൂരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : മണിപ്പൂരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. മണിപ്പൂരിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സർക്കാരിന് മുൻഗണന. മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദൗപതി മുർമു വംശീയ കലാപത്തിൽ വീട് നഷ്ടമായ വരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ എപ്പോഴും മണിപ്പൂരിലെ ദുരിതബാധിതർക്കൊപ്പമാണ്. വീടുകളും ഉപജീവന മാർഗവും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു.

അക്രമത്തെത്തുടർന്ന് മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് തനിക്ക് അറിയാമെന്നും മണിപ്പൂരിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിനാണ് മുൻഗണനയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. മണിപ്പൂരിനെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉന്നതികളിൽ എത്തിക്കുമെന്നും രാഷ്ട്രപതി രാഷ്ട്രപതി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ഇംഫാലിലെ സിറ്റി കൺവെൻഷൻ സെൻററിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. സേനാപതി ജില്ലാ സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....