രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ; പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജൂ​ലൈ 18ന് ​ന​ട​ക്കു​ന്ന രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. പാ​ര്‍​ല​മെ​ന്‍റി​ലെ ഒ​ന്നാം നി​ല​യി​ലു​ള്ള 63-ാം നമ്പ​ര്‍ മു​റി​യി​ലാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മേ സം​സ്ഥാ​ന നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളും അ​താ​ത് സംസ്ഥാ​ന നി​യ​മ​സ​ഭാ മ​ന്ദി​ര​ങ്ങ​ളി​ലെ നി​ശ്ചി​ത മു​റി​ക​ളി​ലി​രു​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍​ക്ക് പ​ച്ച നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളും സം​സ്ഥാ​ന നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ള്‍​ക്ക് പി​ങ്ക് നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​മാ​ണ് ന​ല്‍​കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...