ഈച്ച ശല്യം ഇനി ഉണ്ടാവില്ല ; ഇങ്ങനെ ചെയ്താൽ മതി

For full experience, Download our mobile application:
Get it on Google Play

മനുഷ്യർക്ക് ശല്യവും രോഗവാഹിയുമാണ് ഈച്ചകൾ. ഭക്ഷണ സാധനങ്ങൾ, വസ്‌ത്രങ്ങൾ മറ്റ് വസ്‌തുക്കൾ എന്നിവിടങ്ങളിലെല്ലാം ഇവ വന്നിരിക്കാറുണ്ട്. ഇവയെ തുരത്താൻ പൊതുവെ ക്രീമുകളും കെമിക്കലുകളും പൊതുവിപണിയിൽ ലഭ്യമാണ്. എന്നാൽ അവയ്‌ക്ക് ചിലപ്പോൾ ആശങ്കാജനകമായ വിപരീത ഫലമുണ്ടായേക്കാം. അത്തരത്തിൽ ആശങ്കയൊന്നും കൂടാതെ ഈച്ചയെ എന്നന്നേക്കുമായി തുരത്താനുള്ള വഴിയാണ് ഇനി പറയുന്നത്. ഏതൊരു വീട്ടിലും വാങ്ങാറുള്ള ഈ സാധനങ്ങളുപയോഗിച്ച് ഈച്ചയെ ഓടിക്കാം. ഓറഞ്ച് എടുത്തശേഷം ബാക്കിവരുന്ന തൊലി ഈച്ചയെ ഓടിക്കാൻ നല്ലതാണ്. നേർത്ത കട്ടികുറഞ്ഞ ഒരു തുണി എടുക്കുക. ഇനി ഓറഞ്ച് തൊലി കഷ്‌ണങ്ങൾ ഇതിൽ വെച്ചശേഷം അടുക്കളയിൽ തൂക്കിയിട്ടോളൂ. ഇതിന്റെ മണം വരുന്നതോടെ ഈച്ച ഒഴിഞ്ഞുപോകും. യൂക്കാലിപ്റ്റസ് എണ്ണയോ പെപ്പർമിന്റ് എണ്ണയോ എടുത്ത് ഈച്ചശല്യം രൂക്ഷമായയിടത്ത് തളിക്കുന്നതും ഇവയുടെ ശല്യം അകറ്റാൻ ഉത്തമമാണ്. ഈ വഴികൾ പരീക്ഷിച്ചുനോക്കൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...