സാധാരണക്കാരെ വലച്ച് സംസ്ഥാനത്ത് അരി വില കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒറീസ്സ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. കൃഷി നാശം, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയൊക്കെ വില വർധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്. കഴിഞ്ഞ ഏപ്രിലിൽ 34-35 രൂപ ഹോൾ സെയിൽ വിലയായിരുന്ന ജയ അരിക്ക് ഇപ്പോൾ വില 48 രൂപയാണ്. ഓണത്തിന് മുൻപ് ഇത് 50 രൂപ ആകും. വടി മട്ടയുടെ വിലയും 48 ആയി. ഇവ രണ്ടിന്‍റെയും റീടെയിൽ വില 50 മുതൽ 53 വരെ എത്തി. കുറുവ അരി റീറ്റൈൽ വില 40 രൂപയോളമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...