സംഭരിച്ച നെല്ലിന്‍റെ വില ലഭിച്ചില്ല ; ജില്ലയിലെ നെൽകർഷകർ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംഭരിച്ച നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസവും കാലാവസ്ഥാ വ്യതിയാനവും കാരണം ജില്ലയിലെ നെൽകർഷകർ പ്രതിസന്ധിയിലായി. വായ്പയെടുത്ത് കൃഷി നടത്തിയ കർഷകർ നെല്ലിന്റെ പണത്തിനായി ബാങ്കുകൾ തോറും കയറിയിറങ്ങുകയാണ്. സപ്ലൈകോ പണം നൽകിയിട്ടില്ലെങ്കിലും വായ്പാ തിരിച്ചടവിനായി ബാങ്കുകൾ കർഷകർക്ക് നോട്ടീസ് അയക്കുന്നുണ്ട്. അടുത്ത കൃഷിക്ക് നിലംഒരുക്കേണ്ട സമയമായിട്ടും സംഭരണവില ലഭിക്കാത്തതിനാൽ കർഷകർ പിൻവാങ്ങുകയാണ്. സപ്ലൈകോയ്ക്ക് നൽകുന്ന നെല്ലിന്റെ പണത്തിന് പകരം കർഷകർക്ക് നൽകുന്ന നെല്ലുസംഭരണ രസീത് (പി.ആർ.സ്) ബാങ്കിൽ നൽകിയാൽ വായ്പയായി സംഭരണ വില ലഭിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.

കർഷകർക്ക് നൽകുന്ന പണവും അതിന്റെ പലിശയും തിരിച്ചടയ്ക്കുന്നത് സപ്ലൈകോയാണ്. ഇത് സർക്കാർ അടച്ചു തീർക്കുന്നതുവരെ കർഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കും. എസ്.ബി.ഐയും കാനറബാങ്കുമാണ് കർഷകർക്ക് പണം നൽകുന്നത്. വളം, കീടനാശിനി, കൂലിച്ചെലവ് ഇവയെല്ലാം വർദ്ധിച്ചതോടെ നെല്ല് കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. കർഷകരിൽ നല്ലൊരു പങ്കും കടക്കെണിയിലാണ്. സ്‌കൂൾ വർഷാരംഭത്തിൽ മിക്ക കർഷകരുടെ കയ്യിലും പണമില്ലായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...