Tuesday, April 16, 2024 2:18 pm

യുഎഇയില്‍ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടും

For full experience, Download our mobile application:
Get it on Google Play

യുഎഇ ; യുഎഇയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിക്കും. 13 ശതമാനം വരെയാണ് മുട്ടയുടെ വില കൂടുക. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ ചില്ലറ വ്യാപാരികള്‍ക്ക് മുട്ടയുടെയും കോഴിയിറച്ചിയുടെയും വില 13 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ നിയമപരമായി അനുവദിക്കും. ഉല്‍പ്പാദനച്ചെലവും രാജ്യാന്തര കയറ്റുമതിയും കാരണം മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിപ്പിക്കണമെന്ന് റീട്ടെയില്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

Lok Sabha Elections 2024 - Kerala

ആറ് മാസത്തിന് ശേഷം വില വര്‍ധന അവലോകനം ചെയ്യുമെന്നും വിലയില്‍ മാറ്റം വരുത്തുകയോ തീരുമാനം റദ്ദാക്കുകയോ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2020ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ചാണ് യുഎഇയില്‍ മുട്ടയുടെയും കോഴി ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍

0
കൊടുമണ്‍ : പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. അടൂർ...

മാസപ്പടി കേസില്‍ ഇ.ഡി CMRL ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത് 24 മണിക്കൂറോളം

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി...

പാനൂർ സ്ഫോടനം : ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

0
കൊച്ചി : പാനൂർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്...

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും

0
പത്തനംതിട്ട : വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും. ജനാധിപത്യ ഇന്ത്യയുടെ ഭാവി...