ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ വൈ​ദി​ക​നും ശു​ശ്രൂ​ഷക്കാരും ഉ​ള്‍​പ്പെ​ടെ 5 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം : പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ വൈ​ദി​ക​നും ശു​ശ്രൂ​ഷക്കാരും ഉ​ള്‍​പ്പെ​ടെ 5 പേ​ര്‍​ക്ക് പങ്കെടുക്കാ​മെ​ന്ന് പോ​ലീ​സ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം . ഇ​തി​നു പു​റ​മെ മ​ത​ച​ട​ങ്ങു​ക​ള്‍ വി​ശ്വാ​സി​ക​ള്‍​ക്ക് കാ​ണു​ന്ന​തി​നാ​യി വെ​ബ്കാ​സ്റ്റ് സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നിര്‍ദ്ദേശിച്ചു.

വി​ശ്വാ​സി​ക​ള്‍​ക്കാ​യി ആ​രാ​ധ​നാ ച​ട​ങ്ങു​ക​ളു​ടെ വെ​ബ്കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ശ്ര​മി​ക്ക​ണം . ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ട​ച്ച​തി​നു ശേ​ഷ​മേ ആ​രാ​ധ​നാ​ക​ര്‍​മം ന​ട​ത്താന്‍ പാടുള്ളു . ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് സ​മീ​പം ഹോ​സ്റ്റ​ലു​ക​ളോ കോ​ണ്‍​വെ​ന്‍റു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​യി സി​സി​ടി​വി ക്യാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ല്‍ ടെ​ലി​ക്കാ​സ്റ്റിം​ഗ് ന​ട​ത്താ​ന്‍ ശ്ര​മി​ക്ക​ണം .

ആ​രാ​ധ​നാ ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ സാ​മൂ​ഹ്യ അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം . ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ പ്രത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി അറിയിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...