പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ; വൻ സ്വീകരണം നൽകി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും മറ്റ് ബിജെപി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തമിഴ് മണ്ണിലെത്തിയ പ്രധാനമന്ത്രിയ്‌ക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകിയാണ് ബിജെപി പ്രവർത്തകരും ജനങ്ങളും സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നെല്ലായി, തെങ്കാശി, തൂത്തുക്കുടി, രാമനാഥപുരം, മധുര, ഡിണ്ടിഗൽ, തേനി എന്നീ ജില്ലകളിലെ 2,000 പോലീസ് ഉദ്യോ​ഗസ്ഥരെയാണ് കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോ​ഗങ്ങൾ നടക്കുന്ന വേദിയിലും പരിസര പ്രദേശങ്ങളിലും 150-ലധികം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് തിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...