പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണയെ കുറിച്ച്‌​ ഒന്നും മിണ്ടുന്നില്ല; പ്രതിപക്ഷത്തെ മറിച്ചിടുന്നതിനുളള തിരക്കിലാണ് അദ്ദേഹം: പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണയെ കുറിച്ച്‌​ ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ മറിച്ചിടുന്ന തിരക്കിലാണ്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്  പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന കൊവിഡ്​ 19 നെ മഹാമാരിയെന്ന്​ വിശേഷിപ്പിച്ചതിന്​ പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചത്.

”സെന്‍സെക്​സ്​ കൂപ്പുകുത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടന കൊറോണ വൈറസ്​ ബാധയെ മാഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്​. പി.ആര്‍ സ്റ്റണ്ടില്‍ വിദഗ്​ധനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ  അട്ടിമറിച്ചിടുന്നതിനിടെ സമയം കിട്ടുകയാണെങ്കില്‍ രാജ്യത്തിന്​ അത്യാവശ്യമായ ഈ വിഷയത്തെകുറിച്ച്‌​ സംസാരിക്കണം.”-പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...