പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും ; കടുത്ത ആവേശത്തിൽ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: കാ​ശി​യി​ലെ സ​മ്പൂ​ർ​ണാ​ന​ന്ദ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും. പ്ര​യാ​ഗ്‌​രാ​ജി​ൽ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലും അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. വാ​രാ​ണ​സി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 1,909 ബൂ​ത്തു​ക​ളു​ണ്ടെ​ന്നും ഓ​രോ ബൂ​ത്തി​ൽ നി​ന്നും 10 സ്ത്രീ​ക​ളെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ സം​വ​ദ​ത്തി​നാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ശി മേ​ഖ​ല ബി​ജെ​പി വ​ക്താ​വ് ന​വ​ര​ത​ൻ ര​തി പ​റ​ഞ്ഞു. പ​രി​പാ​ടി​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ, എ​ഞ്ചി​നീ​യ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, പ്രൊ​ഫ​സ​ർ​മാ​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മെ​യ് 13 ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ശി റോ​ഡ് ഷോ​യി​ൽ ഞ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത​ത് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ള​രെ​യ​ധി​കം സ​ന്തോ​ഷി​പ്പി​ച്ചു. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ഞ​ങ്ങ​ളു​മാ​യി സ​ന്തോ​ഷം പ​ങ്കി​ടാ​ൻ വീ​ണ്ടും ഇ​വി​ടെ വ​രു​ന്ന​തെ​ന്ന് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും മ​ഹി​ളാ മോ​ർ​ച്ച ഇ​ൻ​ചാ​ർ​ജു​മാ​യ അ​ർ​ച്ച​ന മി​ശ്ര പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...