പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ഉ​ട​ൻ ഗു​രു​വാ​യൂ​രി​ലെ​ത്തും ; പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗു​രു​വാ​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കൊച്ചി നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ പ്ര​ധാ​ന​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ഗു​രു​വാ​യൂ​രി​ൽ എ​ത്തു​ക. തൃ​ശൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പാ​ഡി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​റ​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തും. രാ​വി​ലെ 08.45നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം റോ​ഡ് മാ​ര്‍​ഗം ത​ന്നെ തൃ​പ്ര​യാ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കും. ഉ​ച്ച​യ്ക്ക് 12 ന് ​വെ​ല്ലിം​ഗ്ട​ൺ ഐ​ല​ന്‍റി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ര്‍​ഡി​ൽ മൂ​ന്ന് വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...