ലഖ്‌നൗ : രാജ്യത്തിൻറെ വളർച്ചയെ യുപി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിയുടെ വികസനത്തിനും ആത്മനിർഭർ ഭാരതത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്താൻ തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലഖ്നൗവിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ഒരു പ്രധാന ഘടകമായി യുപി മാറുമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍’ ; പ്രധാനമന്ത്രി
RECENT NEWS
Advertisment