‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍’ ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : രാജ്യത്തിൻറെ വളർച്ചയെ യുപി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിയുടെ വികസനത്തിനും ആത്മനിർഭർ ഭാരതത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്താൻ തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലഖ്നൗവിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ഒരു പ്രധാന ഘടകമായി യുപി മാറുമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...