ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാക്കും ; നഴ്‌സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചേർത്തല എസ്എച്ച് നഴ്സിം​ഗ് കോളജിനെതിരെ ​ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാർത്ഥിനികൾ രം​ഗത്ത്. നഴ്സിങ് കൗൺസിലിനാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കോളജ് വൈസ് പ്രിൻസിപ്പൽ ലൈം​ഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ഒരുമിച്ച് നടക്കുന്നവരെ സ്വവർ​ഗാനുരാ​ഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. യൂണിഫോമിലെ ചുളിവിനെ പോലും വൈസ് പ്രിൻസിപ്പൽ ലൈംഗികമായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ട്. നഴ്സിങ് വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചിട്ടുണ്ട്. ആശുപത്രിയിലെ ടോയ്ലറ്റ് വൃത്തിയാക്കിക്കുന്നതും വിദ്യാർത്ഥിനികളെക്കൊണ്ടാണ്.

ഇവിടത്തെ ഹോസ്റ്റൽ ജയിലിന് സമാനമാണെന്നാണ് ഇവിടെ പഠിക്കുന്നവർ പറയുന്നത്. വിദ്യാർത്ഥികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ലെന്നും മാതാപിതാക്കളെ കാണാൻപോലും പരിമിതമായ സമയം മാത്രമാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്. ഹോസ്റ്റൽ ഭക്ഷണം മോശമായതിനാൽ വിദ്യാർത്ഥികളിൽ പലരും കഴിക്കാറില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും പള്ളിയിൽ പോകണമെന്നും ഇല്ലെങ്കിൽ ശിക്ഷ നൽകുമെന്നും പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...