തിരുവനന്തപുരം : പ്ലസ് ടൂ സ്പെഷ്യൽ ഫീസ് വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പ്രിൻസിപ്പൽസ് അസോസിയേഷൻ. സ്പെഷ്യൽ ഫീസ് വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല സ്കൂളുകളും വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പ്രധാന അധ്യാപക സംഘടന വ്യക്തമാക്കി.
പ്ലസ് ടൂ ഫീസിൽ തീരുമാനം വേണം ; പ്രിൻസിപ്പൽസ് അസോസിയേഷൻ
RECENT NEWS
Advertisment