തിരുവനന്തപുരം : ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കും ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും പ്രിന്‍റിംഗ് പ്രസുകള്‍ക്കും ലോക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും ടാക്സ് പ്രാക്ടീഷണര്‍മാരും അവരുടെ ഓഫിസ് എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിപ്പിക്കാം. പ്രിന്‍റിംഗ് പ്രസുകള്‍ക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
ലോക് ഡൗണില്‍ ഇളവ് ; ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ , ടാക്സ് പ്രാക്ടീഷണര്‍മാര്‍ , പ്രിന്‍റിംഗ് പ്രസുകള്‍
RECENT NEWS
Advertisment