ലോക് ഡൗണില്‍ ഇളവ് ; ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ , ടാക്സ് പ്രാക്ടീഷണര്‍മാര്‍ , പ്രിന്‍റിംഗ് പ്രസുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കും ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും പ്രിന്‍റിംഗ് പ്രസുകള്‍ക്കും ലോക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും ടാക്സ് പ്രാക്ടീഷണര്‍മാരും അവരുടെ ഓഫിസ് എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിപ്പിക്കാം. പ്രിന്‍റിംഗ് പ്രസുകള്‍ക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ...

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...