ഐസലേഷന്‍ വാര്‍ഡിനായി ഏഴംകുളത്തെ സ്വകാര്യ കെട്ടിടം വിട്ടുനല്‍കി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്വകാര്യസ്ഥാപനം വിട്ടുനല്‍കി ഏഴംകുളം സ്വദേശിനി. ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷനില്‍ പുത്തന്‍ബംഗ്ലാവ് വീട്ടില്‍ സുമിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുനല്‍കിയത്. 35 പേരെ കിടത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 24 റൂമുകള്‍ക്ക് അറ്റാച്ച്ഡ് ബാത്ത്‌റൂം സൗകര്യം ഉണ്ട്. കൂടാതെ 11 പേരെ കിടത്തുന്നതിന് കോമണ്‍ ബാത്ത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ഏഴംകുളം നൗഷാദ്, ഇ എ.റഹിം, ഷെമീം എന്നിവരും എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...