എ ഐ എസ് എഫിന്റെ നേതൃത്വത്തിൽ കോന്നിയിൽ സ്വകാര്യ ബസ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിക്കുകയും വിദ്യാർഥികളോട് മോശമായി പെരുമാറുകയും ചെയ്തതിന് എതിരെ എ ഐ എസ് എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി നഗരത്തിൽ സ്വകാര്യ ബസുകൾ തടഞ്ഞു. നിരവധി വിദ്യാർഥികൾ ആണ് കൺസെഷൻ സംബന്ധിച്ച് പരാതികൾ എ ഐ എസ് എഫ് നെ അറിയിക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ വിഷയം എത്തിച്ച് ഇതിന് പരിഹാരം കാണുമെന്നും എ ഐ എസ് എഫ് നേതാക്കൾ അറിയിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അനിജു, ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് ശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...